തിരുവനന്തപുരം: ശ്രീകാര്യം ചാവടിമുക്ക് തപസ്യയിൽ എം.ആർ.എ 226ൽ പരേതനായ സുധാകരെൻറ (കെ.എസ്.ആർ.ടി.സി, റിട്ട. മാനേജർ) ഭാര്യ ജഗദമ്മ പണിക്കർ (72, റിട്ട. നഴ്സിങ് സൂപ്രണ്ട്, മെഡിക്കൽ കോളജ്, തിരുവനന്തപുരം) നിര്യാതയായി. മക്കൾ: ഷോബിൻ (ദുൈബ), ഡോ. ഷോല. മരുമക്കൾ: ജീന, ബിനു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.