വെള്ളറട: കിളിയൂര്‍ സീതാസില് പരേതനായ താണുവന്‍ ആശാരിയുടെ ഭാര്യ സീത. സി (86) നിര്യാതയായി. മക്കള്‍: മുരുകേശന്, അഴകേശന്, അശോകന്, ഗണേശന്, സുരേന്ദരന്, ശ്രീകണ്ഠന്, രാധാകൃഷ്ണന്. മരുമക്കള്‍: രമ, ശ്രീദേവി, അജികല, ശ്രീലത, മിനി, ദീപ്തി, ലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.