പാച്ചല്ലൂർ: കന്യാർനട കിഴക്കേപണ്ടാരവിളാകത്ത് വി. കൃഷ്ണൻകുട്ടി (87- അപ്പു) നിര്യാതനായി. ഭാര്യ: പ്രസന്ന ആർ. മക്കൾ: തുളസി, മഞ്ജു, മഹേഷ്. മരുമക്കൾ: സതീശൻ, രാമചന്ദ്രൻ. സഞ്ചയനം19ന് രാവിലെ എട്ടിന്.