അത്തോളി: വാഴയിൽ കവലക്കാട്ടിൽ മമ്മത് കോയ (68) നിര്യാതനായി. ഭാര്യ: സുലൈഖ. മകൾ: സ്വാലിഹ. മരുമകൻ: അബ്ദുറഹിമാൻ സഅദി മുയിപ്പോത്ത്. സഹോദരങ്ങൾ: ഇമ്പിച്ചായിശ, അബൂബക്കർ, ഉസ്മാൻ, മുസ്തഫ.