ഉള്ള്യേരി: കന്നൂര് കുളമുള്ളതിൽ പരേതനായ ഗോപാലെൻറ ഭാര്യ കല്യാണി (73) നിര്യാതയായി. മക്കൾ: കമല, ബാബു. മരുമക്കൾ: ബാലൻ, പ്രമീള. സഹോദരങ്ങൾ: തൊളൂര, അശോകൻ.