പാറശ്ശാല: സ്വതന്ത്ര്യസമര സേനാനിയായ പാറശ്ശാല വന്യക്കോട് ആലുവിള വീട്ടില്‍ എന്‍. പരമേശ്വരപണിക്കര്‍ (97) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കള്‍: അനിത, മഞ്ജു, ഉദയന്‍, ഉഷ. മരുമക്കള്‍: ശശിധരന്, പരേതനായ ബിജു, പൗര്‍ണമി. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ ഒമ്പതിന് .