പോത്തൻകോട്: നെയ്യാറ്റിൻകര പ്ലാമൂട്ടുക്കട തൈവിളാകത്ത് വീട്ടിൽ ആർ. ഗോപിനാഥൻ നായർ (83) പോത്തൻകോട് ശാന്തിഗിരി പുളിയ്ക്കക്കോണം കരുണയിൽ നിര്യാതനായി. ഭാര്യ: രാജേശ്വരി. മക്കൾ: ശ്രീകല, വിജു, സിന്ധുകുമാരി. മരുമക്കൾ: ഹരികുമാർ, ജയശ്രീ, കാർത്തികേയൻ.