മലയിൻകീഴ്: കാരോട്ടുകോണം തേരിവിള ലിയോ ഭവനിൽ രാജുവിെൻറ മകൻ പി.ആർ. ലിയോ (32- മാസ്റ്റർ ചീഫ് പെറ്റി ഓഫിസർ ഗ്രേഡ് 2, ഐ.എൻ.എസ്.കൊച്ചി) നിര്യാതനായി. മാതാവ്: പുഷ്പം. ഭാര്യ: അഞ്ജന. മകൾ: ആഷ്ലിൻ ലിയോ. സഹോദരി: പി.ആർ. ലിജി. പ്രാർഥന തിങ്കളാഴ്ച രാവിലെ 7.30ന്.