മുക്കം: പൂളപ്പൊയിൽ മുണ്ടോളി മൂസ ഹാജി (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സുഹറാബീവി, മുഹമ്മദ് ബഷീർ (സൗദി), മുഹമ്മദ് സലീം, സുബൈദ, റൈഹാനത്ത്, ഫസലുറഹ്മാൻ. മരുമക്കൾ: അബ്ദുൽ റസാഖ്, സലാം, സൗദ, ജസീല, ബിനു, പരേതനായ ഇസ്മായിൽ.