ചവറ സൗത്ത്: വടക്കുംഭാഗം കോനാഴത്തുവീട്ടിൽ രാധാകൃഷ്ണൻനായർ (79) നിര്യാതനായി. ഭാര്യ: പ്രഭാവതിപിള്ള. മക്കൾ: മായറാണി (പഞ്ചാബ്), മനോജ്കുമാർ (പഞ്ചാബ്), മഞ്ജു (മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്). മരുമക്കൾ: അരവിന്ദ്, സ്മിത, വേണുകുട്ടൻപിള്ള (കെ.എസ്.ഇ.ബി)