ഓച്ചിറ: കൊറ്റമ്പള്ളി ശ്രീഭവനത്തിൽ (മഞ്ഞിപ്പുഴ) പരേതനായ കേശവക്കുറുപ്പിെൻറ മകൻ ശ്രീകുമാർ (56) നിര്യാതനായി. കുറത്തികാട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്. ഭാര്യ: ഷൈലജാകുമാരി (ശിവറാം, എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, കരിക്കോട്). മക്കൾ: ശ്രീജ എസ്. കുറുപ്പ്, ശ്രീരാജ് എസ്. കുറുപ്പ്. മരുമകൻ: ആർ. ശ്രീരാഗ് (മാനേജർ, ഫെഡറൽ ബാങ്ക്, ആലുവ). സഞ്ചയനം 21ന് രാവിലെ എട്ടിന്.