കൊല്ലം: അയത്തിൽ ഉഷസ് നഗറിൽ ബൈത്തുൽ നൂറിൽ (കിളികൊല്ലൂർ പുള്ളിയത്തുവീട്ടിൽ) പരേതനായ അബ്ദുൽ കലാം-നബീസ ദമ്പതികളുടെ മകൻ എ. സലാഹുദ്ദീൻ (58) സൗദിയിൽ നിര്യാതനായി. ഭാര്യ: ഷൈമ സലാഹുദ്ദീൻ. മക്കൾ: ഫാത്തിമ സലാഹുദ്ദീൻ, മുഹമ്മദ് ഫർഹാൻ. ഖബറടക്കം ജിദ്ദയിൽ നടത്തും.