ഓച്ചിറ: മേമന മുഴങ്ങോടിയില്‍ വടക്കതില്‍ പരേതനായ ജലാലുദ്ദീന്കുഞ്ഞിെൻറ മകന് മുഹമ്മദ് ഷിജാര്‍ (49) നിര്യാതനായി. ഭാര്യ: ഷൈല. മക്കള്‍: മുഹമ്മദ് അമീന്, മുഹമ്മദ് അമാന്‍.