ഉമയനല്ലൂർ: വടക്കുംകര പടിഞ്ഞാറ് പ്രീതാഭവനിൽ ജി. രവീന്ദ്രൻ (76) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: പ്രീത, പ്രിനു. മരുമക്കൾ: സുനിൽ, പ്രീമ.