എളേറ്റിൽ: ഒഴലക്കുന്ന് പുറായിൽ അബൂബക്കർ (അബു-73) നിര്യാതനായി. സുൽത്താൻ ബത്തേരി വാകേരിയിലാണ് താമസം. ഭാര്യ: സുബൈദ. മക്കൾ: ജബലത്ത്, അനസ്, അൻഷാദ്, അർഷാദ്. മരുമക്കൾ: മൈമൂന, ഫർസാന. സഹോദരങ്ങൾ: കാതിരി ഹാജി, മുഹമ്മദ്, മറിയോമ, പരേതരായ അയമ്മദ് കുട്ടി, അബ്ദുറഹിമാൻ, പാത്തുമ്മേയ്