തട്ടാമല: ആശീർവാദിൽ പി.കെ. സുകുമാരൻ (റിട്ട. ഡെപ്യൂട്ടി സൂപ്രണ്ട് എൻജിനീയർ, ഒ.എൻ.ജി.സി ഗുജറാത്ത്) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: പ്രദീപ് (ആർക്കിടെക്ട്, ബംഗളൂരു), പ്രീത (എ.ജി.എം ഐ.ഡി.ബി.ഐ ബാങ്ക്, ചെന്നൈ). മരുമക്കൾ: കൃഷ്ണകുമാർ (ജി.എം, ആക്സിസ് ട്രെൻഡ്സ്, ചെന്നൈ), ആശ മോഹൻ (അധ്യാപിക, ബിഷപ് കോട്ടൺബോയ്സ് സ്കൂൾ, ബംഗളൂരു).