എളേറ്റിൽ: കണ്ണിറ്റമാക്കിൽ താമസിക്കുന്ന കുറിഞ്ഞോ ചാലിൽ ബഷീർ (38) നിര്യാതനായി. എളേറ്റിൽ വട്ടോളിയിലെ ഗുഡ്സ് ഓട്ടോ തൊഴിലാളിയായിരുന്നു. പിതാവ്: അഹമ്മദ്. മാതാവ്: ആയിഷ. ഭാര്യ: ഹഫ്സത്ത്. സഹോദരങ്ങൾ: നാസർ, മജീദ്, മുനീർ, ഷമീർ, സക്കീന, സലീന.