എളേറ്റിൽ: കിഴക്കോത്ത് പരപ്പാറ കണ്ണോറ അബൂബക്കർ (79) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അഹമ്മദ്, ഫാത്തിമത്ത് സുഹറ. മരുമക്കൾ: ഹാരിസ്, മുഹ്സിന.