കക്കോടി: പരേതനായ കണ്ടിയിൽ ആലി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: സുബൈർ, ബുഷ്റ. മരുമക്കൾ: റുബീന, നാസർ. സഹോദരൻ: മൊയ്തീൻകോയ.