നന്മണ്ട: ഉള്ളാരു കുന്നുമ്മൽ പരേതനായ അപ്പുക്കുട്ടിയുടെ ഭാര്യ ശ്രീമതി (76) നിര്യാതയായി. മക്കൾ: സന്തോഷ് (എച്ച്.ഒ.സി കൊച്ചി), ഷാജിന്ത്രൻ (വിമുക്ത ഭടൻ), പുഷ്പ, തങ്കമണി, പ്രേമ, ശോഭന. മരുമക്കൾ: നാരായണൻ, ബാബു, രാമചന്ദ്രൻ, വിനോദ്, പ്രജിത, രജനി.