മേപ്പയൂർ: റിട്ട. പോസ്റ്റ് മാൻ എടത്തിൽ മുക്കിലെ മലയെൻറ കണ്ടി രവീന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ജാനകി (റിട്ട. സാമൂഹികക്ഷേമ വകുപ്പ്). മക്കൾ: റോജിത്ത് (ആകാശവാണി കോഴിക്കോട്), ശ്രീരഞ്ജിനി. മരുമക്കൾ: സീതു, സന്തോഷ്. സഹോദരങ്ങൾ: രോഹിണി, കാർത്യായനി.