പേരാമ്പ്ര: ചെറുവണ്ണൂരിലെ തൈവച്ചപറമ്പിൽ ഗോപാലൻ നമ്പ്യാർ (86) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കൾ: ദേവദാസൻ (ക്ലർക്ക് എൻ.എം.എച്ച്.എസ്.എസ് തിരുനാവായ), എം.കെ. മോഹനൻ (പ്രധാനാധ്യാപകൻ, കുലുപ്പ എ.എൽ.പി.എസ്), രാജീവൻ, ബാബു. മരുമക്കൾ: ആര്യ, സുധ. സഹോദരങ്ങൾ: പരേതരായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പരേതരായ രാമൻ നമ്പ്യാർ, ഗോവിന്ദൻ നമ്പ്യാർ, മീനാക്ഷി അമ്മ.