കൊടിയത്തൂർ: റിട്ട. അധ്യാപകനും കാരക്കുറ്റി മഹല്ല് മുൻ സെക്രട്ടറിയുമായ മംഗലശ്ശേരി മുഹമ്മദലി മാസ്റ്റര്‍ (70) നിര്യാതനായി. ഭാര്യ: സല്‍മാബി. മക്കള്‍: ഷഫീര്‍ (കൺസൾട്ടസ് കോഴിക്കോട്), ഷിയാസ് (ഷാർജ), ഷഫ്ന, ശംലിയ. മരുമക്കള്‍: അഷ്റഫ്, അഷ്കര്‍, ഷിബിന മറിയം (എ.എം.യു.പി.എസ് മണക്കടവ്), ഡോ. ഫാസില (ഷാർജ). സഹോദരങ്ങൾ: ഇമ്പിച്ചാലി, മഹ്മൂദ്, കരീം, ഹമീദ്, മുഹമ്മദുണ്ണി.