പയ്യോളി: മൂരാട്, കിഴക്കെ പീടികയിൽ കാർത്യായനി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ശിവാനന്ദൻ, രാധിക. മരുമകൻ: പരേതനായ കേളപ്പൻ. സഹോദരങ്ങൾ: കരുണാകരൻ, നാരായണി, ശാരദ, സരോജിനി, പരേതയായ ലക്ഷ്മി.