വടകര: പതിയാരക്കര മീത്തലെ ചെറുവലത്ത് നാരായണി (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാരായണന്. മക്കള്‍: രാജീവന് (പിസ വില്യാപ്പള്ളി), രജനി, രവീന്ദ്രന്. മരുമക്കള്‍: റീന, ബാബു, മിനി. സഹോദരങ്ങള്‍: വത്സന്, പരേതനായ ഗോപാലന്.