മുഹമ്മ: പഞ്ചായത്ത് 11ാം വാർഡ് പുത്തൻപറമ്പിൽ പി.എം. കുര്യൻ (84) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി കുര്യൻ. മക്കൾ: സാബു കുര്യൻ, സിബു കുര്യൻ, സിജി ജേക്കബ്, പരേതനായ മാത്യു കുര്യൻ. മരുമക്കൾ: ഷീബ, മേഴ്സി, സാലി, ജേക്കബ്.