മുഹമ്മ: പഞ്ചായത്ത് 10ാം വാർഡ് വെളിയിൽ പരേതനായ വേലായുധെൻറ ഭാര്യ ഭൈമി (95) നിര്യാതയായി. മക്കൾ: ലളിത, ലീല, ഇന്ദിര, പരേതയായ തങ്കമ്മ. മരുമക്കൾ: ചന്ദ്രൻ, പരേതരായ പുരുഷോത്തമൻ, സജീവൻ.