മണ്ണഞ്ചേരി: പഞ്ചായത്ത് 19ാം വാർഡ് കുന്നപ്പള്ളി മന വീട്ടിൽ നസീറിെൻറ ഭാര്യ രഹന (48) നിര്യാതയായി. മക്കൾ: നസീറ, റോഷ്ന. മരുമക്കൾ: ഷാം മോൻ (സൗദി), നിഷാദ്.