ചേര്‍ത്തല: വയലാര്‍ സമരസേനാനി കളവംകോടം മുണ്ടാംവെളി പരേതനായ കുമാരെൻറ ഭാര്യ പൊന്നമ്മ (90) നിര്യാതയായി. മക്കള്‍: ശോഭ, പ്രസന്നകുമാരി, സുജാത, ബാലചന്ദ്രന്. മരുമക്കള്‍: സഹദേവന്, ഹരിദാസ്, മിനി, പരേതനായ പരമേശ്വരന്. സഞ്ചയനം 24ന് രാവിലെ 10ന്.