മാന്നാർ: കുട്ടമ്പേരൂർ വെളുമ്പയ്യത്ത് വീട്ടിൽ പ്രസാദ് ബി. പിള്ള (55) നിര്യാതനായി. ഭാര്യ: തെങ്ങേലിൽ കോഴിയാപുഞ്ച കുടുംബാംഗം ബിന്ദു. മക്കൾ: പ്രസീദ പ്രസാദ്, പ്രീജ പ്രസാദ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.