തിരുവല്ല: എ.സി.വി ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് എൻ. സന്തോഷ് കുമാറിെൻറ പിതാവ് പൊടിയാടി രവിസദനത്തിൽ ആർ. നീലകണ്ഠപിള്ള (റിട്ട. കെ.എസ്.ഇ.ബി -87) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മറ്റ് മക്കൾ: വനജ, സ്നേഹലത, പരേതരായ വിനോദിനി, ബിജിമോൾ. മരുമക്കൾ: മോഹൻകുമാർ, ശ്രീകുമാർ, സന്ധ്യ, പരേതരായ ഹരികുമാർ, ശങ്കരൻകുട്ടി. സംസ്കാരം ഞായറാഴ്ച.