കോഴഞ്ചേരി: നെല്ലിക്കാല മുക്കത്ത് ഐക്കുഴ ജ്യോതിസ് ഭവനിൽ ജോൺ ജോണിെൻറ (റിട്ട. ഹെഡ്മിസ്ട്രസ്, കാരംവേലി എം.ടി.യു.പി.എസ്) ഭാര്യയും റിട്ട. ഹെഡ്മിസ്ട്രസുമായ ഏലിയാമ്മ ഈശോ (ഏലിക്കുട്ടി -85) നിര്യാതയായി. റാന്നി തേവർവേലിൽ കുടുംബാംഗമാണ്. മക്കൾ: ബീന (എച്ച്.എം, അമിച്ചകരി നോർത്ത് യു.പി.എസ്), ബോബി (ദുബൈ). മരുമക്കൾ: ജോർജ് മാത്യു, പ്രിയ (ദുബൈ). സംസ്കാരം ചൊവ്വാഴ്ച 12.15ന് നെല്ലിക്കാല മാർത്തോമ പള്ളി സെമിത്തേരിയിൽ.