െതാടുപുഴ: പുളിയനാൽ ജോയി ഫിലിപ് (70) ന്യൂയോർക്കിൽ നിര്യാതനായി. ഭാര്യ: ചുങ്കം വിലങ്ങുകല്ലേൽ കുടുംബാംഗം മോളി. മക്കൾ: പരേതനായ ജോളി, ജിമ്മി. മരുമകൾ: ജോൺസി ചേലക്കൽ. സംസ്കാരം പിന്നീട്.