ഫോർട്ട്കൊച്ചി: പാണ്ടിക്കുടി സുജാത തിയറ്ററിനുസമീപം പരേതനായ സൈനുല്ലാബ്ദീെൻറ മകൻ വി.ഇസഡ്. ഷാജഹാൻ (വിദ്യാഭ്യാസ വകുപ്പ് റിട്ട. സൂപ്രണ്ട് -75) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: നിജിത്ത് ഷാ വി.എസ്, നിഷാ ഷാജഹാൻ. മരുമക്കൾ: ജുനൈർ സി.എം, റസിയ ഫാത്തിമ.