ആലുവ: ആലുവ നസ്രത്ത് ടൗൺ ലിമിറ്റ് റോഡിൽ പൈനാടത്ത് വീട്ടിൽ പരേതനായ പി.എം. ജോസഫിെൻറ ഭാര്യ ആനീസ് ജോസഫ് (90) നിര്യാതയായി. മക്കൾ: പി.ജെ. ടോമി, എൽസി, റോസിലി, മാത്യൂ (കുട്ടൻ), കൊച്ചു ത്രേസ്യ, ജോൺസൻ. മരുമക്കൾ: റോസിലി, പോൾ, വർഗീസ്, ശോഭ, ജോസ്, ഷൈബി.