മണ്ണഞ്ചേരി: കലവൂർ കലാമന്ദിരത്തിൽ ഇ.ജി. സുകുമാര പിള്ള (റിട്ട. അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി -72) നിര്യാതനായി. ഭാര്യ: കലാവതി ശങ്കർ (റിട്ട. ഹെഡ്മിസ്ട്രസ്, കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: കെ. വിദ്യ (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കലവൂർ), കെ. ദിവ്യ (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചന്തിരൂർ). മരുമക്കൾ: ഗിരീഷ് എസ്. നായർ (ഇൻഡസ്ഇൻഡ് ബാങ്ക് സംസ്ഥാന മേധാവി), ആർ. വിനോദ് കുമാർ (ഡയറക്ടർ, െവസ്റ്റേൺ ഇന്ത്യ കാഷ്യൂസ്, കൊല്ലം). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.