കൊച്ചി: ആനവാതിൽ തോപ്പിനകത്ത് പുളിഞ്ചോട് പരേതനായ ചന്ദ്രെൻറ ഭാര്യ വിലാസിനി (62) നിര്യാതയായി. മക്കൾ: രമേശ്, സിന്ധു. മരുമകൻ: ശ്യാം. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കൂവപ്പാടം ശ്മശാനത്തിൽ.