കരുമാല്ലൂര്‍: മാളികംപീടിക ചിറങ്ങര റോഡ് ആശ ഭവനില്‍ രാജപ്പന് നായരുടെ ഭാര്യ രമണി ആര്. നായര്‍ (66) നിര്യാതയായി. പരേതനായ ശിവന്‍പിള്ളയുടെ മകളാണ്. മക്കള്‍: ആശ, രാജേഷ്. മരുമക്കള്‍: അനില്‍, സൗമ്യ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.