മൂവാറ്റുപുഴ: കച്ചേരിത്താഴം പൂഞ്ഞാപ്പറമ്പ് മഠത്തിൽ കെ. ഹരിഹര അയ്യർ (82) നിര്യാതനായി. പെരുമ്പാവൂർ തോട്ടുവ സ്വദേശി കൃഷ്ണയ്യരുടെയും മൂവാറ്റുപുഴ പൂഞ്ഞാപ്പറമ്പ് ശാരദാംബാളുടെയും മകനാണ്. ഭാര്യ: ശാന്ത. മക്കൾ: സിന്ധു, ഗിരി (ഇരുവരും തിരുവനന്തപുരം), മഞ്ജു (മുംബൈ), അമ്മു (ദോഹ). മരുമക്കൾ: സുരേഷ്, ഗായത്രി, ശ്രീധർ, നാരായണൻ.