കുറ്റിപ്പുഴ: പുതുശ്ശേരി വറിയത് പൗലോ (മെത്രാൻ -90) നിര്യാതനായി. ഭാര്യ: ആലങ്ങാട് പാലമറ്റം കുടുംബാംഗം റോസി. മക്കൾ: വർഗീസ് (കുന്നുകര സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, പള്ളി കൈക്കാരൻ), പരേതനായ ജോസ്, സെബാസ്റ്റ്യൻ, ടോമി, അൽഫോൻസ. മരുമക്കൾ: പൗളി, ബീന (കുന്നുകര പഞ്ചായത്ത് അംഗം), ജെസി, റീജ, ബേബി.