ശ്രീകൃഷ്ണപുരം: ഈശ്വരമംഗലം പടിഞ്ഞാറെ വാരിയത്ത് സീത (62) നിര്യാതയായി. ഭർത്താവ്: പി.വി. വാസുദേവൻ (മുദ്ര കാറ്ററിങ്). മക്കൾ: അഞ്ജലി, അർപൺ വി. ദേവ്. മരുമകൻ: കൃഷ്ണകുമാർ (മുണ്ടായ കിഴക്കേ വാരിയം).