പന്തല്ലൂർ: മേലാറ്റൂർ മാങ്ങോട്ടിൽ അമ്മുക്കുട്ടി അമ്മ (88) നിര്യാതയായി. മക്കൾ: വത്സല (കൊളപ്പറമ്പ് പോസ്റ്റ് ഓഫിസ്), പരേതനായ ഭാസ്കരൻ. മരുമക്കൾ: പരേതരായ പത്മിനി, ആർ.പി. രവീന്ദ്രനാഥ്.