പാണ്ടിക്കാട്: വെള്ളുവങ്ങാട് തറിപ്പടിയിലെ പാലത്തിങ്ങൽ ചുവന്നപറമ്പിൽ അസൈനാർ (49) നിര്യാതനായി. മകൻ: മൻസൂർ. സഹോദരങ്ങൾ: അബു, കാസിം, പരേതരായ അബ്ദുല്ല, അസീസ്, അഹമ്മദ് കുട്ടി.