ശ്രീകൃഷ്ണപുരം: മംഗലാംകുന്ന് പരേതനായ കിഴക്കേക്കര കുഞ്ഞുകുട്ടൻ നായരുടെ ഭാര്യ ചേനത്തുകുളത്തിൽ തങ്കമണി അമ്മ (87) നിര്യാതയായി. മക്കൾ: കാർത്യായനി, മുരളീധരൻ, രാമദാസൻ, നിർമല, ഉഷ. മരുമക്കൾ: രാമചന്ദ്രൻ, രാജശ്രീ, രാജശേഖരൻ, പരേതരായ രത്നം, രാജഗോപാലൻ.