മങ്കട: കർക്കിടകം തച്ചമ്പത്ത് മൊയ്തുണ്ണി (69) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: സലീം (സൗദി), നൂറുദ്ദീൻ, ജലീൽ. മരുമക്കൾ: ഉമ്മുഹബീബ, ഫാത്തിമ സുഹ്റ, ഖദീജ. സഹോദരങ്ങൾ: അബൂബക്കർ, ഖദീജ, കുഞ്ഞഹമ്മദ്, സക്കീന, മൂസ, ഹമീദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കടന്നമണ്ണ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.