വേങ്ങര: കച്ചേരിപ്പടി കള്ളത്താൻ പറമ്പിൽ മൊയ്തീൻ ഹാജി (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ബഷീർ, അമീർ, മുഹമ്മദ്, സമീറ, സഫീറ. മരുമക്കൾ: അനസ്, പ്രിയേഷ്, സൽമത്ത്, ഷഹനാസ്, ഫാത്തിമ ബുഷീയ.