കൊല്ലങ്കോട്: അരുവന്നൂർ പറമ്പ് ഓണാർക്കോട് കെ.കെ നിവാസിൽ പരേതനായ കണ്ണെൻറ ഭാര്യ തങ്കം (72) നിര്യാതയായി. മക്കൾ: ശിവദാസ് (ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, കൊല്ലങ്കോട് വെസ്റ്റ് പോസ്റ്റ് ഓഫിസ്), ദേവദാസ് (ഫുട്ബാൾ കോച്ച്), സുജാത (റെയിൽവേ), സുമതി (ബ്രാഞ്ച് പോസ്റ്റ മാസ്റ്റർ ചാത്തമംഗലം), സുധ. മരുമക്കൾ: രാധിക, സുദേവൻ, സ്തീഷ്, രജീഷ്.