വേങ്ങര: വലിയോറ മനാട്ടിപ്പറമ്പ് പരേതനായ മൂഴിക്കൽ കുട്ട്യാലിയുടെ ഭാര്യ പള്ളിയാളി ഫാത്തിമ (90) നിര്യാതയായി. മക്കൾ: മൊയ്തീൻ, മുഹമ്മദ്, ബഷീർ (സൗദി), ജമീല, സക്കീന. മരുമക്കൾ: മൊയ്തീൻ അരീക്കപ്പള്ളിയാളി, ഹംസ പടിഞ്ഞാറ്റു മുറി, ഖദീജ, എം.കെ. ഖദീജ, ഹബീബ.