പൊന്നാനി: അവറാൻ പള്ളി സ്വദേശി പുതുവീട്ടിൽ കുഞ്ഞി ബാവു (64) നിര്യാതനായി. ഭാര്യ: ആയിശ ബീവി. മക്കൾ: മുഹമ്മദ്, ജനീഷ്, തസ്ലീന, ഷബ്രീന, ഷംസീന. മരുമക്കൾ: അബ്ദുന്നാസർ, സജീബ്.