പുതുനഗരം: ചന്തപ്പേട്ട വട്ടാരം ചാലുമേട്ടിൽ നൂർമുഹമ്മദിെൻറ ഭാര്യ മെഹർനീസ (53) നിര്യാതയായി. മക്കൾ: ഗുലാം മുഹമ്മദ്, ഷാജഹാൻ, നിലാവർനീസ, പരേതനായ സിറാജുദ്ദീൻ. മരുമക്കൾ: സുൽത്താൻ, ഷാജിത, സുമയ്യ, ഷംന. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് പുതുനഗരം ഹനഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.